Jump to content

B. Pocker

From Wikipedia, the free encyclopedia

This is an old revision of this page, as edited by SidhikThalikulam (talk | contribs) at 13:08, 8 March 2014. The present address (URL) is a permanent link to this revision, which may differ significantly from the current revision.

B.POKKER SAHEB) (1890 -1969)


Birth : 1890

Death: 1969 July 29

Father: Chalakkandi Peedikayil Kuttyaththa

മാതാവ് : Badekkandi Mariyumma

Took Degree in law from Madrs Law callege in 1915. Started his profession as advocate in Madrass High court since 1917. Mr. Poker Sahib was the fifth University Degree holder and Only Second Advocate amoung Malabar Muslims.

1919 ല്‍ മോണ്ടെഗൂ പ്രഭുവിന് മുന്നില്‍ മുസ്ലിംകള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ അനുവദിക്കണം എന്നാ നിവേദനവുമായി അന്ധേഹം ദേശീയ രാഷ്ട്രീയത്തില്‍ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭാവിച്ചപ്പോള്‍ അതിന്റെ പ്രയോക്തക്ക്ളില്‍ മുന്പന്തിയിലും പോക്കര്‍ സാഹിബു ഉണ്ട്ട്യിരുന്നു. 1921 ലെ മലബാര്‍ കലാപ കാലത്ത്‌ ദുരിത മനുഭാവിക്കുന്നവരുറെ രക്ഷക്കായി അന്ധേഹം സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അതോടെ പൊതു രംഗത്ത്‌ ശ്രദ്ധേയനായി. മലബാര്‍ ലഹളയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മദിരാശിയില്‍ "മാപ്പിള അമിലിയറേഷന്‍ കമ്മിറ്റി"രൂപീകരിച്ചു.ഗവര്‍ണ്മെന്റിന്റെ വിലക്കുകള്‍ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മുസ്ലിംകളുടെ വിദ്യാഭാസ നവോധാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത്‌ ഇന്ത്യ മുസ്ലിം എഡുക്കേഷന്‍ സോസൈറ്റിയും, കേരള എജ്യുക്കേഷന്‍ അസോസിയേഷനും സ്ഥാപിച്ചു.

1930 മുതല്‍ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ്‌ നാഷനളിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗില്‍ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തില്‍ നിന്നും 1937 ല്‍ മല്‍സരിച്ചത് മലയാള നാട്ടില്‍ സര്‍വ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുല്‍ റഹിമാന്‍ ബാഫക്കി തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എതിരായിരുന്നു. പോക്കര്‍ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖ്‌ി തങ്ങള്‍ ഉള്‍പ്പെടെ യുള്ളവരെ ലീഗിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം. അവലംബം: എം സി വടകര)). 1946 ല്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് മദിരാശിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങള്‍ എഴുതിചെര്‍ക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ചു.

1952 ല്‍ മലപ്പുറത്ത് നിന്നും 1957 ല്‍ മഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയില്‍ എത്തി. പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഇടപെടല്‍ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി. മുസ്ലിം ലീഗിട്നെ എകാംഗമായിരിക്കെ, നെഹ്‌റു ഉല്പ്പെടെഉല്ലവരുടെ ആദരം നേടി, ന്യൂന പക്ഷ വിഷയങ്ങളില്‍ ആധികാരികമായി തന്റെ നിലപാടുകള്‍ സഭയെ ബോധ്യപ്പെടുത്താന്‍ പോക്കര്‍ സാഹിബിനു കഴിഞ്ഞു. വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കര്‍ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല.

മുസ്ലിം ലീഗിന്റെ ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായിരുന്നു. 1969 ജൂലൈ 29 നു മരണമടഞ്ഞു:


തയ്യാറാക്കിയത് സിധീക്ക്‌ തളിക്കുളം (KMCC NETZONEIUML സെക്രട്ടറി)